@PremiumChannel (see hyperlink) എന്ന ചാനലിലൂടെയാണ് Users ന്റെ അക്കൗണ്ടുകളിൽ ഹൈജാക്ക് ചെയ്യുകയും അവരിലൂടെ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിക്കുകയും ചെയ്തിരുന്നത്. നിലവിൽ ഈ ചാനലും, പ്രീമിയം നൽകാം എന്ന വ്യാജ വാഗ്ദാനം നൽകി Login Details എടുക്കുന്ന അവരുടെ ബോട്ടും ടെലഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ട്. നിങ്ങൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ Telegram Settings ലെ Devices tg://settings/devices എടുത്ത് പരിചയമില്ലാത്ത ലോഗിനുകൾ ഉടനടി നീക്കം ചെയ്യുക.
Showing posts with label premium. Show all posts
Showing posts with label premium. Show all posts
latest
news
premium
telegram
ടെലഗ്രാം അവരുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു!
ഇന്ന് ഇന്ത്യയിൽ വാട്ട്സ് ആപ്പിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. ഒരുപാടു സവിശേഷതകൾ ഉള്ള ഒരു ആപ്ലികേഷൻ ആണ് ടെലിഗ്രാം. അതിൽ എടുത്തു പറയേണ്ടത് സിനിമകളും സീരിസ്സുകളും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കുന്നു എന്നതാണ്. ഇപ്പോൾ ഇതാ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നു എന്നാൽ പുതിയതായി എത്തുന്ന ഫീച്ചറുകൾക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉള്ളത് എന്നാണ് ടെലിഗ്രാമിന്റെ സി ഇ ഓ Pavel Durov വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി ടെലിഗ്രാമിൽ നിന്നും പെയ്ഡ് ഒൺലി ഫീച്ചറുകൾ എത്തുന്നുണ്ട്. അത്തരത്തിൽ എത്തുന്ന ഫീച്ചറുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ്. 349 രൂപ മുതലാണ് ടെലിഗ്രാമിന്റെ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭിക്കുന്നത്
@PremiumBot വഴിയാണ് ഒരു മാസത്തേക്ക് ₹349 രൂപ നൽകി ടെലഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുക.
Play store ൽ നിന്നും install ചെയ്ത ആപ്പ് ആണെങ്കിൽ play store commission ഉൾപ്പെടെ ₹460 ആണ് ചാർജ്ജ്. (Settings > Telegram Premium). Telegram direct apk വേർഷനിൽ ഇത് ₹349 ആണ്.
NB: നിലവിൽ ടെലഗ്രാം നൽകുന്ന സേവനങ്ങൾ എല്ലാം പ്രീമിയം ഇല്ലാതെ തുടർന്നും സൗജന്യമായിത്തന്നെ ലഭിക്കുന്നതാണ്.
Credit: @DeonWrites
എന്തൊക്കെയാണ് പ്രീമിയം ഫീച്ചറുകൾ?
4 GB Uploads
ടെലഗ്രാം നമുക്ക് unlimited cloud storage ഉം 2 GB വരെയുള്ള single ഫയലുകൾ upload ചെയ്യാനുള്ള സൗകര്യവുമാണ് തരുന്നത്. എന്നാൽ പ്രീമിയം എടുത്തവർക്ക് 4 GB വരെയുള്ള ഫയലുകൾ upload ചെയ്യാൻ കഴിയും. (പ്രീമിയം എടുക്കാത്തവർക്കും ഈ 4 GB വരുന്ന ഫയലുകൾ download ചെയ്യാൻ കഴിയും.)Faster Downloads
നിലവിൽ ടെലഗ്രാം users ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് slow downloading. പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ fastest possible speed ലഭിക്കും എന്നാണ് ടെലഗ്രാം പറയുന്നത്.Doubled limits
ടെലഗ്രാമിലെ ഏറെക്കുറെ എല്ലാ limitations ഉം പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിലൂടെ ഇരട്ടിയാക്കി ഉയർത്താം. ജോയിൻ ചെയ്യാവുന്ന പരമാവധി ചാനലുകളുടെ / സൂപ്പർ ഗ്രൂപ്പുകളുടെ എണ്ണം 500 ൽ നിന്ന് 1000 ആയി ഉയരും. 10 നു പകരം 20 ചാറ്റ് ഫോൾഡറുകൾ ഉണ്ടാക്കാം, ഓരോന്നിലും 200 ചാറ്റുകൾ വരെ ചേർക്കാം. ടെലഗ്രാം ആപ്പിൽ നാലാമത് ഒരു ടെലഗ്രാം അക്കൗണ്ട് കൂടി ലോഗിൻ ചെയ്യാം. മെയിൻ ചാറ്റ് ലിസ്റ്റിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്യാം. 10 സ്റ്റിക്കറുകൾ ഫേവറേറ്റ് ചെയ്യാം, 400 GIF സേവ് ചെയ്തിടാം. 20 പബ്ലിക് ചാനൽ / ഗ്രൂപ്പ് ലിങ്കുകൾ വരെ റിസർവ് ചെയ്യാം. കുറെ കൂടി വലിയ ബയോ with link ചേർക്കാം, വലിയ media captions add ചെയ്യാം...Voice to Text
വോയ്‌സ് മെസ്സേജുകൾക്ക് അരികിലായി ഒരു transcription ബട്ടൺ ഉണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്ത് voice കേൾക്കാൻ പറ്റാത്ത അവസരങ്ങളിൽ അതിൽ ഉള്ള കാര്യങ്ങൾ text ആയി വായിക്കാം.Unique Stickers
ചാറ്റുകൾ കൂടുതൽ ആകർഷകവും expressive ഉം ആക്കാൻ പ്രീമിയം users നു മാത്രമായുള്ള full screen animations ഓടുകൂടിയ സ്റ്റിക്കറുകൾ. ഈ സ്റ്റിക്കറുകൾ non-premium users നും കാണാൻ സാധിക്കും.Unique Reactions
പ്രീമിയം സബ്സ്ക്രിപ്‌ഷനിലൂടെ 10 ലധികം പുതിയ emojis ഉപയോഗിച്ച് മെസ്സേജുകൾക്ക് react ചെയ്യാൻ സാധിക്കും.Chat Management
മെയിൻ ചാറ്റ് ലിസ്റ്റിലെ all chats നു പകരം നമുക്ക് ഇഷ്ടമുള്ള ചാറ്റ് ഫോൾഡർ ആദ്യം വരുന്ന രീതിയിൽ സെറ്റ് ചെയ്യാം. പ്രീമിയം എടുത്ത എല്ലാവർക്കും non-contacts ൽ നിന്നുള്ള ചാറ്റുകൾ auto archive ചെയ്യാനുള്ള settings ലഭിക്കും.Animated Profile Pictures
പ്രീമിയം സബ്സ്ക്രൈബേർസിന്റെ animated profile പിക്ചറുകൾ ടെലഗ്രാമിൽ എല്ലായിടത്തും animated ആയിത്തന്നെ കാണാം. (Non-premium users ന്റേത് പ്രൊഫൈൽ തുറക്കുമ്പോൾ മാത്രമാണ് കാണാൻ കഴിയുക)Premium Badges
പ്രീമിയം എടുത്തവരുടെ പേരിനൊപ്പം star രൂപത്തിലുള്ള ഒരു സ്പെഷ്യൽ ബാഡ്ജ് കൂടി ഉണ്ടായിരിക്കും.Premium App Icons
ഹോം സ്ക്രീനിലേക്ക് ആഡ് ചെയ്യാവുന്ന സ്പെഷ്യൽ ആപ്പ് ഐക്കണുകൾ.No Ads
പബ്ലിക് ചാനലുകളിൽ വരുന്ന ടെലഗ്രാമിന്റെ ഭാഗത്തുനിന്നുള്ള sponsored messages പ്രീമിയം users ന് ഉണ്ടായിരിക്കില്ല.@PremiumBot വഴിയാണ് ഒരു മാസത്തേക്ക് ₹349 രൂപ നൽകി ടെലഗ്രാമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ കഴിയുക.
Play store ൽ നിന്നും install ചെയ്ത ആപ്പ് ആണെങ്കിൽ play store commission ഉൾപ്പെടെ ₹460 ആണ് ചാർജ്ജ്. (Settings > Telegram Premium). Telegram direct apk വേർഷനിൽ ഇത് ₹349 ആണ്.
NB: നിലവിൽ ടെലഗ്രാം നൽകുന്ന സേവനങ്ങൾ എല്ലാം പ്രീമിയം ഇല്ലാതെ തുടർന്നും സൗജന്യമായിത്തന്നെ ലഭിക്കുന്നതാണ്.
latest
premium
telegram
ടെലിഗ്രാം ഡെസ്ക്ടോപ്പിന്റെ ബീറ്റ പതിപ്പിലെ ചില സ്ട്രിംഗുകളും ഇത്തരം ഒരു സൂചന നൽകുന്നു. ടെലഗ്രാം പ്രീമിയം ലഭ്യമല്ലാത്ത ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം പ്രവർത്തനരഹിതമാക്കാൻ ഇത് ഉപയോഗിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഇതിനായി ഉപയോക്താക്കളുടെ പ്രദേശം കണ്ടെത്തുന്നത് മുമ്പത്തെപ്പോലെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഏതു രാജ്യത്തിലേത് ആണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം ലഭ്യമായേക്കില്ല
ടെലഗ്രാമിൻ്റെ API schema യിൽ ചില പ്രദേശങ്ങളെയും വ്യക്തികളെയും ടെലഗ്രാം പ്രീമിയം വാങ്ങുന്നത് തടയാൻ കഴിയുന്ന തരത്തിൽ ഉള്ള flag ഉള്ളതായി തിരിച്ചറിഞ്ഞു.
ടെലിഗ്രാം ഡെസ്ക്ടോപ്പിന്റെ ബീറ്റ പതിപ്പിലെ ചില സ്ട്രിംഗുകളും ഇത്തരം ഒരു സൂചന നൽകുന്നു. ടെലഗ്രാം പ്രീമിയം ലഭ്യമല്ലാത്ത ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം പ്രവർത്തനരഹിതമാക്കാൻ ഇത് ഉപയോഗിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഇതിനായി ഉപയോക്താക്കളുടെ പ്രദേശം കണ്ടെത്തുന്നത് മുമ്പത്തെപ്പോലെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഏതു രാജ്യത്തിലേത് ആണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
Source: @tginfo
latest
premium
telegram
ആപ്പിൾ അവരുടെ പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളിൽ നിന്നും 15-30% ഫീസ് ഈടാക്കുന്നതാണ് വില വ്യത്യാസത്തിൻ്റെ കാരണമായി കരുതുന്നത്. ടെലഗ്രാമിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ബോട്ട് മുഖാന്തരമോ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ടെലിഗ്രാം പ്രീമിയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പ് സ്റ്റോറിൽ ടെലിഗ്രാം പ്രീമിയം കൂടുതൽ ചെലവേറിയതായിരിക്കും
വരാനിരിക്കുന്ന ടെലിഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ വില ആപ്പ് സ്റ്റോർ ഇതിനകം തന്നെ പ്രദർശിപ്പിക്കുന്നതായി ഉപയോക്താക്കൾ കണ്ടെത്തി. ആപ്പ് സ്റ്റോർ ഉപയോഗിച്ച് വാങ്ങുമ്പോൾ, സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം $4.99 ചിലവാകും. ഇത് $3.99 ആയി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയേക്കാൾ കൂടുതൽ ആണ്.
ആപ്പിൾ അവരുടെ പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളിൽ നിന്നും 15-30% ഫീസ് ഈടാക്കുന്നതാണ് വില വ്യത്യാസത്തിൻ്റെ കാരണമായി കരുതുന്നത്. ടെലഗ്രാമിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ബോട്ട് മുഖാന്തരമോ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ടെലിഗ്രാം പ്രീമിയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Source: @tginfo
features
latest
premium
telegram
ടെലിഗ്രാം പ്രീമിയം; പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷന്റെ എല്ലാ വിശദാംശങ്ങളും
ടെലിഗ്രാം അതിന്റെ സ്വന്തം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുന്നു, അതിൽ നിരവധി പണമടച്ചുള്ള സവിശേഷതകളും പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്നത്
- ഇരട്ടി പരിധികൾ.
- 4 GB അപ്‌ലോഡ് വലുപ്പം.
- വേഗതയേറിയ ഡൗൺലോഡുകൾ.
- വോയ്സ് ടു ടെക്സ്റ്റ് പരിവർത്തനം.
- പരസ്യങ്ങളില്ല.
- അധിക പ്രതികരണങ്ങൾ.
- പ്രീമിയം സ്റ്റിക്കറുകൾ.
- വിപുലമായ ചാറ്റ് മാനേജ്മെന്റ്.
- പ്രൊഫൈൽ ബാഡ്ജ്.
- ആനിമേറ്റഡ് അവതാറുകൾ.
- അധിക ആപ്ലിക്കേഷൻ ഐക്കണുകൾ.
ഈ ലേഖനത്തിൽ, മെസഞ്ചറിന്റെ പ്രീമിയം ഉപയോക്താക്കൾക്കായി കാത്തിരിക്കുന്ന എല്ലാ അറിയപ്പെടുന്ന പുതുമകളിലേക്കും ഞങ്ങൾ അടുത്തു നോക്കും.
Source: @tginfo
latest
premium
telegram
ടെലിഗ്രാം പ്രീമിയം; ആദ്യ സവിശേഷതകൾ
ടെലിഗ്രാം മെസഞ്ചറിൽ പ്രീമിയം അക്കൗണ്ടുകൾ തയ്യാറാക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ട്. പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപയോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ.
ടെലിഗ്രാം പ്രീമിയത്തിന്റെ പ്രധാന സവിശേഷതകൾ
- പേരിന് സമീപം പ്രത്യേക ബാഡ്ജ്.
- പൂർണ്ണ സ്‌ക്രീൻ സ്റ്റിക്കറുകൾ.
- അധിക പ്രതികരണങ്ങൾ
ഇനിപ്പറയുന്ന ഇനങ്ങളുടെ പരിധി ഇരട്ടിയാക്കുക
- ഫോൾഡറിലെ ചാറ്റുകളുടെ എണ്ണം (100 → 200).
- ചാനലുകളുടെയും സൂപ്പർഗ്രൂപ്പുകളുടെയും പരിധി (500 → 1000).
- ഫോൾഡറുകളുടെ എണ്ണം (10 → 20).
- പ്രധാന ഫീഡിലും (5 → 10) ഫോൾഡറിനുള്ളിലും (100 → 200) പിൻ ചെയ്‌ത ഡയലോഗുകളുടെ എണ്ണം.
- ചാനലുകൾക്കും സൂപ്പർ ഗ്രൂപ്പുകൾക്കുമുള്ള പൊതു ഉപയോക്തൃനാമങ്ങളുടെ എണ്ണം (10 → 20).
- പ്രിയപ്പെട്ട സ്റ്റിക്കറുകളുടെ എണ്ണം (5 → 10).
latest
news
premium
telegram
ടെലിഗ്രാം പ്രീമിയം അക്കൗണ്ട്
Tginfo-യിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ടെലിഗ്രാം ആപ്പിന്റെ വരാനിരിക്കുന്ന അപ്‌ഡേറ്റുകൾ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുള്ള പണമടച്ചുള്ള പ്രീമിയം അക്കൗണ്ടുകൾ അവതരിപ്പിക്കും.
ഭാവിയിൽ വിപുലമായ പ്രവർത്തനക്ഷമതയുള്ള സ്റ്റിക്കറുകൾ പരിഗണിക്കുന്നു എന്ന് പവൽ ഡുറോവ് മുമ്പ് ടീമിനോട് പറഞ്ഞു. ഒരുപക്ഷേ, അത്തരം സ്റ്റിക്കറുകൾ പണമടച്ചുള്ള അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ടെലിഗ്രാമിലെ ആദ്യ ഉള്ളടക്കമായിരിക്കും.
ഭാവിയിൽ വിപുലമായ പ്രവർത്തനക്ഷമതയുള്ള സ്റ്റിക്കറുകൾ പരിഗണിക്കുന്നു എന്ന് പവൽ ഡുറോവ് മുമ്പ് ടീമിനോട് പറഞ്ഞു. ഒരുപക്ഷേ, അത്തരം സ്റ്റിക്കറുകൾ പണമടച്ചുള്ള അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ടെലിഗ്രാമിലെ ആദ്യ ഉള്ളടക്കമായിരിക്കും.
ഏതൊക്കെ ഫീച്ചറുകൾ ലഭ്യമാകുമെന്നും പ്രീമിയം അക്കൗണ്ട്സ് പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുമെന്നും ഇപ്പോൾ അറിയില്ല.
Subscribe to:
Posts (Atom)