Slider

കോപ്പി റൈറ്റ് ലംഘനം ടെലഗ്രാം വിവരം കൈമാറണം - ഹൈക്കോടതി

കോപ്പിറൈറ്റ് ലംഘിച്ചവരുടെ വിവരം ടെലഗ്രാം ആപ്പ് വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായി ടെലഗ്രാം പ്രവർത്തിക്കണം. അഭിപ്രാ
കോപ്പിറൈറ്റ് ലംഘിച്ചവരുടെ വിവരം ടെലഗ്രാം ആപ്പ് വെളിപ്പെടുത്തണമെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായി ടെലഗ്രാം പ്രവർത്തിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമലംഘനം നടത്തിയ വരെ സംരക്ഷിക്കരുത്. കോപ്പി റൈറ്റ് ലംഘിച്ച ചാനൽ, അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ മൊബൈൽ നമ്പർ, ഐപി വിലാസം തുടങ്ങിയ വിശദാംശം മുദ്രവച്ച കവറിൽ കൈമാറണം. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ നിർദേശം.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel