ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ഫഹദ് ചിത്രം മാലിക് ചോര്‍ന്നു. ചിത്രത്തിന്റെ പകര്‍പ്പ് ടോറന്റ് സൈറ്റിൽ വന്നതിന് ശേഷം ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’ മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.
റീലിസിന് തൊട്ടുപിന്നാലെ ‘മാലിക്’ ടെലിഗ്രാമില്‍
ഒ.ടി.ടി റീലിസിന് തൊട്ടുപിന്നാലെ ഫഹദ് ചിത്രം മാലിക് ചോര്‍ന്നു. ചിത്രത്തിന്റെ പകര്‍പ്പ് ടോറന്റ് സൈറ്റിൽ വന്നതിന് ശേഷം ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിക്ക
0
Subscribe to:
Post Comments (Atom)
disqus, malayalam-infotelbot
No comments
Post a Comment