Slider

@FIFA എന്ന ടെലിഗ്രാം യൂസർനെയിം വിറ്റ് പോയത് 7.6 കോടി രൂപയ്ക്ക്

ടെലിഗ്രാമിൽ @FIFA എന്ന യൂസനെയിം വിറ്റത് ₹76,571,571 രൂപയ്ക്ക്, ഇതോടെ നിലവിൽ ടെലിഗ്രാം പ്ലാറ്റ്ഫോമിൽ വിറ്റ വിലപിടിപ്പുള്ള യൂസർനെയിമുകളിൽ അഞ്ചാം സ്ഥാനം
ടെലിഗ്രാമിൽ @FIFA എന്ന യൂസനെയിം വിറ്റത് ₹76,571,571 രൂപയ്ക്ക്, ഇതോടെ നിലവിൽ ടെലിഗ്രാം പ്ലാറ്റ്ഫോമിൽ വിറ്റ വിലപിടിപ്പുള്ള യൂസർനെയിമുകളിൽ അഞ്ചാം സ്ഥാനം @FIFA സ്വന്തമാക്കി.

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ടെലിഗ്രാം ഔദ്യോഗികമായി യൂസർനെയിമുകളുടെ ലേലത്തിനും ബിഡ് അറിയിപ്പുകൾക്കും ഫ്രാഗ്മെന്റ് എന്ന പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്.
TON അടിസ്ഥാനമാക്കിയാണ് യൂസർനെയിമുകൾ വിൽക്കുന്നത്. നിലവിൽ @Football എന്ന യൂസനെയിം ഇതിലേറേ തുകയ്ക്ക് ലേലം വിളി നടന്നു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 9 കോടി രൂപ കടന്നിരിക്കുന്നു. അതിന്റെ ലേലം ഇന്ന് അവസാനിക്കും
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel