ടെലിഗ്രാം അപ്‌ഡേറ്റുചെയ്‌ത FAQ വിൽ ആപ്പിളിന്റെ സ്വകാര്യത ലേബലുകൾ വിശദീകരിച്ചു
അപ്ലിക്കേഷന് നിയുക്തമാക്കിയ ലേബലുകളെ മെസഞ്ചർ ടീം കൂടുതലും വിമർശിക്കുന്നു, കാരണം അപ്പിളിൻ്റെ ലേബലുകൾ മിക്കതും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ആപ്പിൾ നിയോഗിച്ച ലേബലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ഇരട്ടത്താപ്പ് നിങ്ങൾക്ക് കാണാൻ സാധിക്കും. അപ്ലിൻ്റെ iMessage ഉപയോഗിക്കുന്ന അത്ര ഡാറ്റ മാത്രമേ ടെലഗ്രാം ഉപയോഗിക്കുന്നുള്ളൂ പക്ഷേ iMessage ഇനേകാളും ടാഗുകൾ ടെലഗ്രാമിന് നൽകി.
https://core.telegram.org/apple_privacy
No comments
Post a Comment