Slider

ട്വിറ്ററിലെ ഔദ്യോഗിക ടെലഗ്രാം അക്കൗണ്ടിൻ്റെ ഫോളോവർസ് 1 മില്യൺ കവിഞ്ഞു

ടെലിഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് 1M ഫോളോവേഴ്‌സിലെത്തി. ഈ അക്കൗണ്ടിൽ മെസഞ്ചറിന്റെ ടീം പുതിയ ഫീച്ചറുകളെ കുറിച്ച് പറയുന്നതിനോടൊപ്പം
ടെലിഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് 1M ഫോളോവേഴ്‌സിലെത്തി. ഈ അക്കൗണ്ടിൽ മെസഞ്ചറിന്റെ ടീം പുതിയ ഫീച്ചറുകളെ കുറിച്ച് പറയുന്നതിനോടൊപ്പം, നിലവിലുള്ളവയെക്കുറിച്ച് ഓർമ്മപ്പെടുതാറും ഉണ്ട്, ഉപയോക്താക്കളെ സഹായിക്കുന്നതിനും, തമാശകൾ പറയുന്നതിനും, വാട്ട്സ്ആപ്പിനെ തങ്ങാനും ഇത് ഉപയോഗിക്കാറുണ്ട് 
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel